Tuesday, June 3, 2008

2007 ഡിസംബര്‍ 20 നു എടുത്ത ഫോടോ ആണിത് .
പുറകില്‍ കാണുന്നതാണ് അഴുത നദി.
വടി പിടിച്ചയാള്‍ കണ്ണ് പൊട്ടനാണ് .

Monday, June 2, 2008

Sunday, June 1, 2008


the only reason people hold on to memories so tight is b'cause memories r d only thing dat won't change when everything else does!


എന്‍റെ അച്ഛനും അമ്മയും. രമേശ്വരത്ത് വെച്ചു എടുത്ത ഫോടോയണിത്.
എന്‍റെ അച്ഛനും അമ്മയും .രമേശ്വരത്ത് വെച്ചു എടുത്ത പടമാണിത് . എന്‍റെ എഡിറ്റിംഗ്‌ ഭംഗിയയിട്ടില്ലേ?

അല്പന് ഐശ്വര്യാ റോയ്'യെ കിട്ടിയത് പോലെ.

ഒരുപാടു ഒരുപാടു വിശേഷങ്ങളുമായി ഒരു ബ്ലോഗ്. വായനക്കാര്‍ക്ക്‌ ആദ്യം എന്റെ നമസ്കാരം. ഒരു വിദം എഴുതിയതാ ഇത്രയും. നമുക്കു പറഞ്ഞിട്ടുള്ള പണി ഇതല്ല. സൊ , പിന്നെ കാണാം.